17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#696.....10/02/2018...ശനിയാഴ്ച്ച

1 months 20 days 27 minutes 52 seconds ago

#MM_തലക്കെട്ട്_1
87 തസ്തികളിലേക്ക് ആറു മാസത്തേക്ക് ഉള്ള വിസ വിലക്ക് കാലാവധി പിന്നിടുമ്പോൾ പുനരവലോകനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.വിദേശ തൊഴിലാളികളുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്ന് തൊഴിൽ വിപണിയെ ക്രമപ്പെടുത്തുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് താൽക്കാലിക വിസ നിരോധനം ഏർപ്പെടുത്തിയത്.
============================================================
#MM_തലക്കെട്ട്_2
റുവിയിൽ നിന്ന് ദാർസൈറ്റ് പാലത്തിലേക്കുള്ള വഴിയിൽ ട്രാഫിക് സിഗ്നൽ എത്തുന്നതിന് മുൻപുള്ള രണ്ടു ലൈനുകൾ അറ്റകുറ്റ പണികൾക്കായി അടയ്ക്കുമെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
========================================================
#MM_തലക്കെട്ട്_3 
നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസിൽ മൂന്ന് മുതൽ നാലിരട്ടി വരെ വർധന. നിശ്ചിത തീയതിക്കകം ലൈസൻസ് പുതുക്കാത്തവരുടെ പിഴയും ഇരട്ടി ആക്കിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് നഗരസഭ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
============================================================
#MM_തലക്കെട്ട്_4 
സ്റ്റോക് എക്സ്ചേഞ്ച് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന വേൾഡ് എക്സ്ചേഞ്ച് കോൺഗ്രസ് ഈ മാസം 27,28 തീയതികളിൽ മസ്കറ്റിൽ നടക്കും.90 ഓളം പ്രഭാഷകർ സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
=============================================
#MM_തലക്കെട്ട്_5
ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നു​ള്ള ഫീ​സ്​ 20 റി​യാ​ലി​ൽ​നി​ന്ന്​ 10​ റി​യാ​ലാ​യി കു​റ​ച്ച​താ​യി റോയൽ ഒമാൻ പോലീസ് അറിയിച്ചു.മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ പു​തി​യ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.വി​ദേ​ശി​ക​ൾ​ക്ക്​ ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ പു​തുക്കു​ന്ന​തി​നും പ​ത്ത്​ റി​യാ​ലാ​ണ്​ ഫീ​സ്. സ്വദേശികൾ 10​ വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തി​ന്​ നി​ല​വി​ലെ നി​ര​ക്കാ​യ 20​ റി​യാ​ൽ​ത​ന്നെ ന​ൽ​ക​ണം.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225258 Hits