17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#691.....03/02/2018...ശനിയാഴ്ച്ച

1 months 20 days 31 minutes 51 seconds ago

#MM_തലക്കെട്ട്_1
പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ ഉ​ദ്​​ഘാ​ട​ന തീ​യ​തി പ്ര​ഖ്യാ​പിച്ചു. ഈ വരുന്ന മാ​ർ​ച്ച്​ 20ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി അറിയിച്ചു. പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ അ​ന്നേ ദി​വ​സം മു​ത​ൽ പു​തി​യ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​നം മാ​റ്റ​ണം.ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​തി​വ​ർ​ഷം 20 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​ണ്​വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ശേ​ഷി​യു​ണ്ടാ​വു​ക. 5,80,000 ച​തു​ര​​ശ്ര മീ​റ്റ​ർ സ്​​ഥ​ല​ത്ത്​ സ്​​ഥി​തി​ചെ​യ്യു​ന്ന പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി​പ്പാ​ർ​ച്ച​ർ, അ​റൈ​വ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 86 എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. ഒ​രേ​സ​മ​യം 8000 കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും.
==================================================================
#MM_തലക്കെട്ട്_2
ദേശീയ പൊതു ഗതാഗത കമ്പനിയായ മുവാസലാത് മസ്കറ്റ് - ബർക്ക റൂട്ടിൽ സർവീസ് ആരംഭിച്ചു.പുലർച്ചെ 5 .40 നാണ് ബർകയിൽ നിന്നുള്ള ആദ്യ സർവീസ്.
============================================================
#MM_തലക്കെട്ട്_3 
താമസ സ്ഥലത്ത് അനധികൃതമായി ഭക്ഷണം പാകം ചെയ്ത് വാണിജ്യ ആവശ്യങ്ങൾക്കായി ശേഖരിക്കുകയൂം ചെയ്ത കുറ്റത്തിന് മത്രയിൽ നിന്ന് വിദേശ തൊഴിലാളികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.മനുഷ്യോപയോഗമല്ലാത്ത 40 കി.ലോ ഭക്ഷണ സാധനങ്ങൾ ഇവിടന്ന് കണ്ടെത്തുക ഉണ്ടായി.
============================================================
#MM_തലക്കെട്ട്_4 
ഈജിപ്ത് പ്രസിടന്റ്റ് അബ്ദുൽ ഫത്തഹ് അൽ സീസി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഒമാനിൽ എത്തുന്നു. ഒമാൻ സുൽത്താന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. 
===================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225234 Hits