#MM_തലക്കെട്ട്_1
ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാന്ടെ റോയല്‍ ഓഫീസ് മന്ത്രിയുമായി ചര്‍ച്ച നടത്തി.കഴിഞ്ഞ ദിവസം ഒമാന്‍ അഭ്യന്തര മന്ത്രിയുമായും അംബാസദര്‍ ചര്‍ച്ച നടത്തിയിരുന്നു.
============================================================
#MM_തലക്കെട്ട്_2
ഒമാന്‍ തീരത്ത് വീണ്ടും ഭൂചലനം. വടക്കന്‍ തീരത്ത് ചൊവ്വാഴ്ച രാവിലെ 8.33-ഓടെ റിച്ചര്‍ സ്കേലില്‍ 3.2 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖബൂസ് സര്‍വകലാശാലയിലെ ഭൌമ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
============================================================
#MM_തലക്കെട്ട്_3
ബുറൈമി ഗവര്‍നേറ്റില്‍ രണ്ടു കോട്ടകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.അല്‍ ഹിലാഹ്, ഖന്തബ് കോട്ടകളാണ് രണ്ടു വര്‍ഷത്തെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തുറന്നത്.
============================================================
#MM_തലക്കെട്ട്_4
പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധന അവസാന ഘട്ടത്തില്‍ എത്തി. ജോയിന്‍ ദി ട്രയല്‍സ് കാമ്പൈഗ്ന്‍ രെജിസ്ടര്‍ ചെയ്തവരുടെ സഹായത്തോടെ ആണ് പരിശോധന നടക്കുന്നത്.
===============================================#MM_തലക്കെട്ട്_5
രണ്ടിടങ്ങളിലായി തീ പിടുത്തം. ഒരാള്‍ക്ക് പരിക്ക്.
അമിരാത്- ഖുരിയാത് റോഡില്‍ ഓടി കൊണ്ടിരുന്ന എണ്ണ ടാങ്കരിനും സീബില്‍ ഓട്ടത്തിനിടെ കാറിനുമായിരുന്നു തീ പിടിച്ചത്.
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




