മലയാള സിനിമയ്ക്ക് കിട്ടിയ മികവുറ്റ നായികമാരില്‍ ഒരാളായ ശ്രീലക്ഷ്മി നമ്മുടെ നാരീയത്തിലൂടെ
ഒമാനിലേക്ക് വരുന്നു..
മലയാള സിനിമയ്ക്ക് കിട്ടിയ മികവുറ്റ നായികമാരില്‍ ഒരാള്‍. ദി കാര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഭൂതകന്നടിയിലൂടെ മലയാള സിനിമിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീട സീരിയലിലൂടെ നമ്മുടെ ഹൃധ്യതോട് ചേര്‍ത്തു വെച്ച ഈ നാരി തിലകം മികച്ച നര്‍ത്തകി കൂടെ ആണ്. കേരള യുനിവേര്സിടി കലാതിലകം, മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്, രണ്ടു കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ എട്ടു വാങ്ങി കൊണ്ട് ഇന്നിതാ നാരീയത്തിനോടോപ്പം.
ഇവരോടൊപ്പം സിനിമാ കലാരംഗത്ത് നിരവധി കഴിവുകള്‍ തെളിയിച്ച നാരീരത്നങ്ങള്‍ അണിയിച്ചൊരുക്കുന്ന മസ്കറ്റ് മലയാളീസ് "നാരീയം" സംഗീത നൃത്തരാവ് ഈ മാസം 18ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ തീര്‍ച്ചയായും ഏവര്‍ക്കും വ്യതസ്ത അനുഭവം ആയിരിക്കും നല്‍കുക.
നാരീയത്തിനു പിന്തുണ നല്‍കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഈ ലിങ്കിലൂടെ - https://goo.gl/NQgWrQ മാറ്റാവുന്നതാണ്.
നാരീയം റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക - Link: http://muscatmalayalees.com/nareeyam.php
ഒമാനിലെ എല്ലാ സുഹൃത്തുകള്‍ക്കും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക..




