17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

FEATURES

11 months 2 days 11 hours 18 minutes 2 seconds ago

 പ്രീത കണ്ണൻ
"കരളേ നീ കൈപിടിച്ചാൽ" എന്ന ഒറ്റ ഗാനം കൊണ്ട് മലയാളക്കരയുടെ കരളലിയിച്ച നമ്മുടെ പ്രിയ ഗായിക വീണ്ടും മസ്കറ്റ് മലയാളീസിനോടൊപ്പം വരുന്നു.. നമ്മുടെ നാരീയത്തിലൂടെ ...

തന്‍റെ പക്വതയർന്ന ഗാനാലാപനം കൊണ്ടു എന്നും മറ്റു ഗായിക മാരില്‍ നിന്നും വ്യതസ്തയായ നമ്മുടെ പ്രീത കണ്ണന്‍. 1986 മുതൽ പിന്നണി ഗാന രംഗത് സജീവ സാന്നിധ്യം, 30 സിനിമകൾ , ആൽബങ്ങൾ, ഭക്തി ഗാനങ്ങൾ തുടങ്ങി 500ൽ പരം ഗാനങ്ങൾ. ദൂരദർശൻ അവതാരിക കൂടി ആയിരുന്ന പ്രീത കഴിഞ്ഞ വർഷo നമ്മുടെ തന്നെ പരിപാടിയ ദ്വയത്തിലൂടെ മസ്ക്കറ്റിലെ  മലയാളികളെ പഴമയുടെ അടിതട്ടിലേക് നമ്മെ കൊണ്ട് പോയി . 



സ്വാഗതം ചെയാം ഈ നാരീ രത്നത്തെ......... നാരീയത്തിലൂടെ..

ഇവരോടൊപ്പം സിനിമാ കലാരംഗത്ത് നിരവധി കഴിവുകള്‍ തെളിയിച്ച നാരീരത്നങ്ങള്‍ അണിയിച്ചൊരുക്കുന്ന മസ്കറ്റ് മലയാളീസ് "നാരീയം" സംഗീത നൃത്തരാവ് ഈ മാസം 18ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ തീര്‍ച്ചയായും ഏവര്‍ക്കും വ്യതസ്ത അനുഭവം ആയിരിക്കും നല്‍കുക.

നാരീയത്തിനു പിന്തുണ നല്‍കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ചിത്രം ഈ ലിങ്കിലൂടെ - https://goo.gl/NQgWrQ മാറ്റാവുന്നതാണ്.

നാരീയം റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക - Link: http://muscatmalayalees.com/nareeyam.php

ഒമാനിലെ എല്ലാ സുഹൃത്തുകള്‍ക്കും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക..

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.

4 mins ago

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്. ...

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി!

4 mins ago

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി! ...

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്നു നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

4 mins ago

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്ന്  നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...

മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അനുഭവക്കുറിപ്പ്

4 mins ago

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മസ്കറ്റ് മലയാളീസ് അംഗമായ സുശീല്‍ കുമാര്‍ എന്ന പ്രവാസിയുടെ അനുഭവക്കുറിപ്പ്..  ...

പ്രവാസിക്ക് തുല്യം പ്രവാസി മാത്രം.. വില്യംസിനെ സഹായിച്ച അനിലിനെ തേടി ഷാബുവിന്‍റെ സഹായഹസ്തം

4 mins ago

തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയ അനിൽകുമാറിനെ തേടിയെത്തുന്നത് മറ്റൊരു പ്രവാസിയുടെ കാരുണ്യം.!! ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225260 Hits