ഈ ആഴ്ചയിലെ സിനിമാ വിശേഷങ്ങൾ ഏപ്രിൽ 14.!
മലയാളം സിനിമകൾ ഒന്നും ഇല്ലെങ്കിലും മലയാളി തനിമ ഒട്ടും കുറക്കാതെ വളരെ മനോഹരമായ ഒരു ചലച്ചിത്രം ....
ഇളയ ദളപതി വിജയ് നായകനായ ആക്ഷൻ ത്രില്ലർ .... തെരി ....
പോലീസ് കമ്മിഷ ണർ ആയും ഒരു പാലക്കാടൻ മലയാളിയായ ജോസഫ് കുരുവിള ആയും വേഷമിടുന്നു .....
സിറ്റി സിനിമ റുവി ബുധൻ 11PM, 11.30PM , വ്യാഴം 6PM, 8.45PM, വെള്ളി 5.45PM, 8.45PM, ശനി 12.45PM, 3.45PM, 6.45PM,9.45PM
അസൈബ ബുധൻ 11PM, 11.30PM , വ്യാഴംവെള്ളി 7PM, 8.55PM, ശനി 12.30PM, 7PM, 8.55PM.
ബോളിവുഡ് കിംഗ് ഷാ രുഖ് ഖാൻ നായകനായ "ഫാൻ"....
സിറ്റി സിനിമ റുവ്വി , അസൈബ , പനോരമ മാൾ , mgm
കുട്ടിക്കാലങ്ങളിലെ ഹീറോ മൌഗ്ലിയും ശേർഖാനും , ബാലുവും വീണ്ടും 2D,3D 4D ദൃശ്യ മികവോടെ " ജങ്ങിൾ ബുക്ക് "